Iklan

Iklan

,

Iklan

Video

ക്ഷേത്രക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

SPECIAL CORRESPONDENT
, Sunday, June 12, 2022 WIB Last Updated 2022-06-12T13:55:03Z
വര്‍ക്കല : ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഞെക്കാട് സ്വദേശി ലിജിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്നലെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ ലിജിനെ രാത്രി എട്ടേമുക്കാലോടെ കാണാതാവുകയായിരുന്നു. 

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് യുവാവിനെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ചത്.പോലീസും ഫയര്‍ഫോഴ്സും എത്തി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാത്രി പത്തേകാലോടെ അവസാനിപ്പിച്ചു. ഇന്ന് രാവിടെ എട്ട് മണിയോടെ വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents