നാലുദിവസത്തെ മഴയിൽ 54 കോടിയുടെ കൃഷിനാശം
Table of Contents
എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കര്‍ഷകരെ കൃഷിനാശം ബാധിച്ചത്. 3511 കര്‍ഷകര്‍ക്ക് കൃഷി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത് തൃശ്ശൂര്‍ ജില്ലയാണ്. 2569 പേര്‍ക്കാണ് കൃഷി നശിച്ചിട്ടുള്ളത്.
17,079 കർഷകരെ കൃഷിനാശം ബാധിച്ചെന്നും കണക്കുകൾ പറയുന്നു. ജൂലൈ 31 മുതൽ ആഗസ്റ്റ് മൂന്നു വരെയുള്ള കണക്കുകളാണ് ഇത്.ജൂലൈ 31 മുതൽ ആഗസ്റ്റ് മൂന്നു വരെയുള്ള കണക്കുകളാണ് ഇത്.
Post a Comment