Iklan

Iklan

,

Iklan

Video

യുഎഇയില്‍ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

SPECIAL CORRESPONDENT
, Saturday, October 08, 2022 WIB Last Updated 2022-10-08T15:54:28Z
അബുദാബി : യുഎഇയില്‍ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടില്‍ നജീബ് തങ്ങളുടെ മകന്‍ അജ്മല്‍ തങ്ങള്‍ (34) ആണ് അന്തരിച്ചത്.

അജ്മല്‍ കനേഡിയന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകന്‍: ഇര്‍ഫാന്‍

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents