രാവിലെ പത്തരയ്ക്കാണ് പരീക്ഷകള്‍ തുടങ്ങുക.  പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും  പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിന് അവസാനിക്കും.
ജെ.ഇ.ഇ അടക്കം വിവിധ മല്‍സരപ്പരീക്ഷകളുടെ ക്രമം വിലയിരുത്തിയാണ് ടൈംടേബിള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. തയാറെടുപ്പുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കാനാണ് നേരത്തെ പ്രഖ്യാപിച്ചതെന്നും സി.ബി.എസ്.ഇ  വ്യക്തമാക്കി.
 
   
 
 
 
 
 
 
 
 
 
0 Comments