Iklan

Iklan

,

Iklan

Video

ആർ.എസ്.പി മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം ഗോപാലകൃഷ്ണൻ അന്തരിച്ചു

SPECIAL CORRESPONDENT
, Monday, February 20, 2023 WIB Last Updated 2023-02-20T09:08:05Z
കൊല്ലം : ആർ.എസ്.പി മുൻ ജില്ലാ കമ്മറ്റി അംഗവും തൃക്കടവൂർ ലോക്കൽ സെക്രട്ടറിയുമായ പൂമംഗലത്ത് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. 

ആർ.എസ്.പിയുടെ പ്രാദേശിക നേതാവായിരുന്ന അദ്ദേഹം തൃക്കടവൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents