പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുന്നതിനായി ഇവര്‍ ആശുപത്രിയില്‍ എത്തി. സംശയം തോന്നിയ ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അനേഷണം നടത്തിയത്.
ഒരു വര്‍ഷമായി യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നിര്‍ദേശപ്രകാരം സിഐ സുബ്രഹ്മണ്യന്‍, എസ്‌ഐ അനീഷ് കെ.ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

0 Comments