banner

ടെക്‌സസിലെ മാളിൽ വെടിവയ്‌പ്പ്: എട്ട് പേര്‍ മരിച്ചു, അക്രമി കൊല്ലപ്പെട്ടതായി പൊലീസ്

ടെക്‌സസ് : അമേരിക്കയിലെ ടെക്‌സസിലെ മാളിൽ വെയിവയ്‌പ്പ്. ആക്രമണത്തിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു. വെടിവയ്‌പ്പിൽ ഏഴ് പേർക്ക് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു. ഇവരുടെ നില ഗുരുതരമാണ്.

അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ടെക്‌സാസിലെ അല്ലെനിലുള്ള അലൻ പ്രീമിയം ഔട്ട്‌ലെറ്റ്‌സ് മാളിലാണ് വെടിവയ്‌പ്പ് നടന്നത്. അപകടത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. 

Post a Comment

0 Comments