banner

സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : സിവിൽ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്തിനെ(45) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്നുച്ചയോടെയാണ് സംഭവം. ഷൈന്‍ ജിത്തിനെ വൈക്കത്തെ വീട്ടിലെ മുറിയിൽ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിൽ പ്രവേശിച്ചിരിച്ചിരിക്കുകയായിരുന്നു ഇദ്ദേഹം.

വിഷാദം ഉള്‍പ്പെടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഷൈന്‍ എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

0 Comments