banner

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു!, അപകടം നീന്തൽ പഠിക്കുന്നതിനിടെ



കൊല്ലം : കൊല്ലം ചടയമംഗലത്ത് നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പോരേടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തല്‍ പഠിക്കുന്നതിനിടെയായിരുന്നു അപകടം. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോരേടം സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഭിനവ്

إرسال تعليق

0 تعليقات