banner

ബീച്ചില്‍ മയക്കുമരുന്ന് ലഹരി വില്പന നടത്തിയ ലൈഫ് ഗാര്‍ഡ് അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ മയക്കുമരുന്ന് ലഹരി വില്പന നടത്തിയ ലൈഫ് ഗാര്‍ഡ് അറസ്റ്റില്‍. തയ്യില്‍ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്. രതീശന്‍ പയ്യാമ്പലം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്

Post a Comment

0 Comments