banner

അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


അഞ്ചാലുംമൂട് : കാഞ്ഞാവെളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാവെളി തിനവിള കോളനി, ആനക്കോട്ടു കായൽവാരം വീട്ടിൽ വാമദേവൻ - ലേഖ ദമ്പതികളുടെ മകൻ ഗോപകുമാറി(26)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments