banner

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല!, ലോറി ഡ്രൈവര്‍ അറസ്റ്റില്‍, പിടിയിലായത് പരാതിക്ക് പിന്നാലെ

 സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത് ആണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

0 Comments