തൃക്കരുവ : പരേതനായ പലകശ്ശേരിയിൽ ഭരത പണിക്കരുടെ ഭാര്യയും എം ജി ധനപാലൻ്റെ സഹോദരിയുമായ കടകത്ത് വീട്ടിൽ ഓമന (90) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ജയരാജപണിക്കർ, സാബുരാജപണിക്കർ, ശ്രീകല, ശ്രീദേവി മരുമക്കൾ: സിദ്ധാർത്ഥൻ, ഷീജ, പൊന്നമ്മ, മിനി, വിജയൻ, മോഹൻദാസ്

0 Comments