banner

ബൈക്ക് ഇടിച്ച് മറിഞ്ഞ് അപകടം!, 22കാരന് പരിക്കേറ്റു, യുവാവ് ചികിത്സയിൽ

കോട്ടയം : സംക്രാന്തി ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക്. ഏറ്റുമാനൂർ സ്വദേശിയായ രോഹിത്തി (22)നാണ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Post a Comment

0 Comments