ഡല്‍ഹി : ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന്‍റെ കോച്ചിന് തീപിടിച്ചു. ഉടനെ തീ അണച്ചതിനാല്‍ മറ്റ് അപകടങ്ങളൊന്നുമില്ല. ട്രെയിന്‍ കുർവായ് കെതോറ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.
VIDEO | A fire broke out in a coach of Vande Bharat Express going from Bhopal to Delhi's Hazrat Nizamuddin Terminal at Kurwai Kethora railway station in Madhya Pradesh earlier today. No injury was reported in the incident.
— Press Trust of India (@PTI_News) July 17, 2023
(Source: Third Party) pic.twitter.com/m1Nj0mHJ46
കോച്ചിലെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഉടൻ തന്നെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീ അണച്ചെന്ന് റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു.
.jpg)
0 Comments