അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്ടർ. മഴക്കെടുതികൾ കണക്കിലെടുത്ത് ചേർന്ന അവലോകന യോഗത്തിലാണ് അംഗൻവാടികൾ - പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജൂലൈ 6 ന് അവധി പ്രഖ്യാപിച്ച് കൊണ്ട് ജില്ലാ കലക്ടർ അഫ്സാന പർവീൺ ഉത്തരവിറക്കിയത്. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നു.

0 Comments