താന്നിക്കമുക്ക് പാമ്പാലിൽ കൃഷ്ണവിഹാറിൽ എ കെ ബാലനാചാരിയുട ഭാര്യ ലക്ഷ്മിക്കുട്ടി. ജെ (78)(റിട്ടേർഡ് ടീച്ചർ ബോയ്സ് എച്ച്.എസ്.എസ് കൊല്ലം )നിര്യാതയായി. സംസ്കാരം 14/7/2023 ഉച്ചകഴിഞ്ഞു 12.30ന് വീട്ടു വളപ്പിൽ
മക്കൾ. കൃഷ്ണ കുമാർ അധ്യാപകൻ ജി എച് എസ് എസ് അഞ്ചാലുംമൂട്
കിഷോർ (ബാംഗ്ലൂർ )
മരുമക്കൾ. രജനി, ദിവ്യ
സഞ്ചയനം 18/7/2023/ചൊവ്വാഴ്ച

0 Comments