banner

ഇനി സ്വൽപ്പം മൂസിക്ക്!, സെക്രട്ടേറിയറ്റിൽ പാട്ടു കേട്ട് ജോലി ചെയ്യാനുള്ള സംവിധാനമെത്തി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കു ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. ജൂലൈ 14നു ഇതുസംബന്ധിച്ചു ഉത്തരവിറങ്ങിയിരുന്നു. സൗകര്യം ഒരുക്കാൻ 13,440 രൂപയും അനുവദിച്ചിരുന്നു.

പൊതുഭരണ വകുപ്പിൽ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത്.

Post a Comment

0 Comments