ഇടുക്കി : ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.
കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ട് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് പീഡന വിവരം പെൺകുട്ടി പുറത്തു പറയുന്നത്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് നടപടി.

0 Comments