banner

പത്താം ക്ലാസ് വിദ്യാർഥിനി ടോറസിടിച്ച് മരിച്ചു!, അപകടം അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോകവെ


പ​ത്ത​നം​തി​ട്ട : അമ്മയ്‌ക്കൊപ്പം സ്‌​കൂ​ട്ട​റി​ല്‍ പോകവെ ടോ​റ​സ് ഇ​ടി​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ ജ​സ്‌​നാ ജെ​യ്‌​സ​ന്‍(15) ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട കൊ​ച്ചാ​ലൂ​മൂ​ട് ജങ്ഷ​നി​ല്‍ രാ​വി​ലെ ഏ​ഴി​നാ​ണ് അപകടം. അ​മ്മ​ ഷീബയ്‌​ക്കൊ​പ്പം ട്യൂ​ഷ​ന്‍ ക്ലാ​സി​ലേ​ക്ക് പോ​കു​ന്ന വ​ഴി ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന ടോ​റ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷീബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments