ആദിച്ചനല്ലൂരിലെ ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടി, സീറ്റ് പിടിച്ചെടുത്ത് ബി.ജെപി, രഞ്ജിത്തിൻ്റെ വിജയം 502 വോട്ടുകൾക്ക്
കൊല്ലം : ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ സി.പി.എം സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി. പുഞ്ചിരിച്ചിറ വാർഡിൽ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോഴാണ് തൊട്ടടുത്ത സി.പി.എം സ്ഥാനാർത്ഥിക്കെതിരെ 100 വോട്ടിന് ബി.ജെ.പി സ്ഥാനാർത്ഥി രഞ്ജിത്ത് വിജയിച്ചത്. ആകെ 502 വോട്ടുകളാണ് ബി.ജെ.പി നേടിയത്. സി.പി.എം 402, കോൺഗ്രസ് 175 എന്നിങ്ങനെയാണ് വോട്ട് നില.
.jpg)
0 Comments