banner

പ്രാക്കുളം നെടിയത്ത് വീട്ടിൽ ശാന്തമ്മ അമ്മ നിര്യാതയായി


പ്രാക്കുളം : നെടിയത്ത് വീട്ടിൽ ശാന്തമ്മ അമ്മ (78) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻപിള്ള മക്കൾ: മോഹനൻ പിള്ള, ഷീല, ദിലീപ് കുമാർ, രജനി. മരുമക്കൾ: മാധൂരി, ബാലചന്ദ്രൻ, ലീന, അജയകുമാർ. സംസ്കാരം വാഴാഴ്ച രാവിലെ പത്ത് മണിക്ക്.

Post a Comment

0 Comments