banner

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം : ബാലരാമപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം താമസിക്കുന്ന ജിനിമോൾ-ജയകൃഷ്ണൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്.

Post a Comment

0 Comments