ചന്ദ്രബാബു നായിഡുവിന് രാജമുൻഡ്രിയിലെ ജയിലിൽ സുരക്ഷയില്ലെന്നും നിരവധി ക്രിമിനൽ കേസ് പ്രതികൾ തടവിൽ കിടക്കുന്ന ജയിലിൽ നിന്നു മാറ്റി വീട്ട് തടങ്കലിൽ ആക്കണമെന്നും നായിഡുവിന്റെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ വാദിച്ചു.
അതേസമയം ചന്ദ്രബാബു നായിഡു തടവിൽ കഴിയുന്ന ജയിലിന്റെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

0 Comments