banner

കൊല്ലത്ത് അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ 
കൊല്ലം : പന്മയിൽ അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരന് ദാരുണാന്ത്യം. പന്മന വടക്കുംതല പനയന്നാർകാവ് അമ്പലക്കുളത്തിലാണ് അപകടം നടന്നത്. 

വടക്കുംതല കൊല്ലക സുനിൽ ഭവനത്തിൽ അഭിനവ് (13) ആണ് മരിച്ചത്. 

നാട്ടുകാരും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിലൂടെ കുളത്തിൽ നിന്ന് കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

0 Comments