banner

വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി!, 2020ലെ കേസിൽ പ്രതിയായ യുവാവിന് 33 വർഷം കഠിനതടവും പിഴയും


സ്വന്തം ലേഖകൻ
ഇടുക്കി : ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 33 വർഷം കഠിനതടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേ​ഗ കോടതി. 

ഇടുക്കി പൊട്ടൻകാട് സ്വദേശി മണികണ്ഠനെ ആണ് കോടതി ശിക്ഷിച്ചത്.

ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Post a Comment

0 Comments