banner

മതവിദ്വേഷ പ്രചാരണം!, കേന്ദ്ര മന്ത്രിക്ക് പിന്നാലെ അനിൽ ആന്റണിക്കെതിരെയും കേസ്, നടപടി വീഡിയോ ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന്


സ്വന്തം ലേഖകൻ
കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍കോഡ് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അനില്‍ ആന്റണിയെ കൂടി പ്രതി ചേര്‍ത്തു.

എസ് എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ.എം.ടി സിദ്ധാര്‍ത്ഥന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്. ആനന്ദി നായര്‍ എന്ന എക്‌സ് ഐഡിക്കെതിരെയും കേസ് എടുത്തു

Post a Comment

0 Comments