സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലത്ത് മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന(42)ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറിന് ശക്തമായ മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിനും മണ്ണിനും അടിയിൽ കുടുങ്ങിയ ആമിനയെ ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
അബ്ദുൽ ഗഫൂർ ആണ് ആമിനയുടെ ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന
%20(3).jpg)
0 Comments