banner

ഗാസയിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ട്!, വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് വെളിപ്പെടുത്തി സേനാ വാക്താവ്


സ്വന്തം ലേഖകൻ
ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചതായി സേനാ വാക്താവ് അറിയിച്ചു. ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചെന്നാണ്  റിപ്പോർട്ട്. 

ആ​ദ്യമായിട്ടാണ് അയൺ സ്റ്റിം​ഗ് സംവിധാനം യുദ്ധത്തിൽ ഉപയോ​ഗിക്കുന്നത്. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു.  ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. 

Post a Comment

0 Comments