കൊല്ലം : ഗാസയിൽ നടക്കുന്ന ആക്രമണം തടയാൻ ഇന്ത്യയും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്ന് കൊല്ലത്ത് നടന്ന മീലാദ് സമ്മേളനം ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് നടത്തിയ ജില്ലനബിദിന സമ്മേളനം സമസ്ത മുശാവറ അംഗം ഇസ്സുദ്ദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡൻറ് ഡോ.എൻ ഇല്യാസ് കുട്ടി അധ്യക്ഷത വഹിച്ചു സമസ്ത ഉപാധ്യക്ഷൻ സിറാജിൽ ഉലമ ഹൈദ്രോസ് മുസ്ലിയാർ പ്രാർത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി എ മുഹമ്മദ്കുഞ്ഞു സഖാഫി ആമുഖ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡൻറ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് സഖാഫി .കേരള മുസ്ലിം ജമാഅത്ത് സംഘടനാ കാര്യ സെക്രട്ടറി മണപ്പള്ളി ഹംസ സഖാഫി
സ്വാഗതസംഘം ചെയർമാൻ നൈസാം സഖാഫി ജനറൽ കൺവീനർ താഹ മുസ്ലിയാർ തട്ടാമല മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി മുഈനുദ്ദീൻ എസ് ജെ എം ജില്ലാ പ്രസിഡൻറ് നുജുമുദ്ധീൻ അമാനി ജനറൽ സെക്രട്ടറി നൗഷാദ് മന്നാനി നൂറുദ്ദീൻ മഹളരി ഫസലുദ്ദീൻ മുസ്‌ലിയാർ ചവറ താഹിർ ഹാജി എസ് എം എ ജില്ലാ സെക്രട്ടറി ശിഹാബ് ക്ലാപ്പന അഞ്ചൽ നിസാമുദ്ദീൻ മുസലിയാർ നിസാമുദ്ദീൻ ഫാളിലി സയ്യിദ് ഹസ്ബുള്ള തങ്ങൾ
ജില്ലാ സെക്രട്ടറിമാരായ ഹാജി ഫസിലുദ്ദീൻ മാവിള ഷാജഹാൻ പാവുമ്പ.കിളികൊല്ലൂർ വാഹിദ് .താഹ ഞാറക്കൽ. എസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി അനസ് പാരിപ്പള്ളി. ഹാരിസ് കോയാ തങ്ങൾ. കുന്നിക്കോട് നൗഷാദ് മുസ്ലിയാർ . അൻസറുദ്ദീൻ മുസലിയാർ. സാദിഖ് മിസ്ബാഹി .അബ്ദുൽ സമദ് മുസ്ലിയാർ കുളപ്പാടം .റഷീദ് കാവനാട്. ഷെഫീക്ക് മുസ്ലിയാർ .അയത്തിൽ നാസർ .സൈഫുദ്ദീൻ സഖാഫി .മുജീബ് സഖാഫി എന്നിവർ പങ്കെടുത്തു
അന്താരാഷ്ട്ര യുദ്ധമാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽപറത്തി പ്രാഥമിക ആവശ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയത്പ്രതിഷേധാർഹമാണ്
പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രത്യേക പ്രാർത്ഥനനടത്തി.
കേരളം മുസ്ലിം ജമാഅത്ത് ജില്ലാ നബിദിന സമ്മേളനത്തിൽ ഡോക്ടർ എൻ ഇല്യാസ്കുട്ടി അധ്യക്ഷ പ്രസംഗം നടത്തുന്നു
.jpg)
0 Comments