കാവനാട് സ്വപ്നക്കൂട്ടിൽ കാർത്തികേയൻ നായർ അന്തരിച്ചു
കൊല്ലം : കാവനാട് സ്വപ്നക്കൂട്ടിൽ കെ.ആർ നാരായണൻ നഗർ 56 ൽ കാർത്തികേയൻ നായർ (84) അന്തരിച്ചു. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് മുളങ്കാടകം ശ്മശാനത്തിൽ നടക്കും. മകൻ - അരുൺ കുമാർ കെ, മരുമകൾ - ജിനി മാത്യു.

0 Comments