banner

കുണ്ടറയിൽ വെച്ച് വയോധികനെ കാണാതായി!, എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക


പ്രത്യേക ലേഖകൻ 
കൊല്ലം : ഇടവട്ടം ചെറുമൂട് സ്വദേശി ജയതിലകൻ ഉണ്ണിത്താൻ (85) ഇന്നലെ (18/11/23) മുതൽ കാണ്മാനില്ല. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടി ചെറുമുട്ടിലെ വീട്ടിൽ നിന്നും കുണ്ടറയിൽ ഓട്ടോയിൽ വന്നിറങ്ങിയ ശേഷമാണ് കാണാതായത്.

ഓർമ്മക്കുറവുള്ള ആളാണ്. ഇദ്ദേഹത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിക്കുന്നു. 
ഫോൺ: 9746656526

Post a Comment

0 Comments