സ്വന്തം ലേഖകൻ
തൃശൂര്‍ : നവകേരള സദസിന്റെ പേരില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ കുട്ടികള്‍ക്ക് സ്റ്റഡി ടൂര്‍. മണ്ഡലത്തിലെ തെരഞ്ഞടുത്ത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ടൂര്‍ ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പിആര്‍ഡി റിലീസ് വെച്ച് ട്രോളുകള്‍ വ്യാപകമായതോടെ പിആര്‍ഡി റിലീസ് തിരുത്തി. നവകേരള സദസ്സിന്റെ ഡേറ്റ് പറഞ്ഞ ഭാഗമാണ് റിലീസില്‍ നിന്ന് ഒഴിവാക്കിയത്.
.jpg)
0 Comments