പ്രത്യേക ലേഖകൻ
കൊല്ലം : ക്രിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊട്ടാരക്കരയിലേയും കൊട്ടിയത്തെയും ക്യാമ്പസുകളിൽ ന്യൂ ഇയർ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. സ്ഥാപനത്തിൻറെ ചെയർമാൻ സുബിൽകുമാറിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വരുന്ന ഒരാഴ്ചക്കാലം ക്രിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ക്രിസ്തുമസ് - ന്യൂ ഇയർ വാരാഘോഷമായി ആചരിക്കുന്നു.
ഈ വേളയിൽ കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തിൽ നിന്നും ഒരു കുട്ടി എന്ന കണക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്രിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കുന്നതിന് 50% ഫീസ് മാത്രം നൽകിയാൽ മതിയാകും എന്ന് ചെയർമാൻ സുബിൽകുമാർ അറിയിച്ചു.


0 Comments