banner

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മകളുടെ മക്കൾ ചളിയിൽ മുങ്ങി!, രക്ഷിക്കാനിറങ്ങിയ മുത്തച്ഛൻ മുങ്ങി മരിച്ചു


സ്വന്തം ലേഖകൻ
തൃശൂര്‍ : കുളത്തില്‍ കുളിക്കാനിറങ്ങവെ അപകടത്തിൽപ്പെട്ട പേരക്കുട്ടികളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ 70 വയസുള്ള രവീന്ദ്രനാഥനാണ് മരിച്ചത്. 

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ രാവിലെ ആറോടെയായിരുന്നു സംഭവം. മകളുടെ മക്കളായ അര്‍ജുന്‍, ആദിത്യന്‍ എന്നിവരോടൊപ്പം രവീന്ദ്രനാഥന്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

Post a Comment

0 Comments