Homeഅഷ്ടമുടി കൊച്ചു തൊടിയിൽ വീട്ടിൽ ജോവിൻ (35) അന്തരിച്ചു അഷ്ടമുടി കൊച്ചു തൊടിയിൽ വീട്ടിൽ ജോവിൻ (35) അന്തരിച്ചു Tuesday, December 05, 2023 അഷ്ടമുടി : മണലിക്കട കൊച്ചു തൊടിയിൽ വീട്ടിൽ ജോവിൻ അന്തരിച്ചു. 35 വയസ്സായിരുന്നു. സംസ്കാരം ഇന്ന് 11 മണിക്ക് അഷ്ടജലറാണി ദേവാലയത്തിൽ. പിതാവ്: ജെയിംസ്. ജെ മാതാവ്: മാർഗ്രറ്റ്
0 Comments