കോഴിക്കോട് : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബൈക്കില് കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ആള് അറസ്റ്റില്. മലയമ്മ മുതുവന വിഷ്ണു എം കുമാറാണ് അറസ്റ്റിലായത്.
കോഴിക്കോട് ചാത്തമംഗലത്തുവച്ചാണ് സംഭവമുണ്ടായത്.
കമ്പനി മുക്കില്നിന്നും പെണ്കുട്ടിയെ ബൈക്കില് കയറ്റിയ ഇയാള് ലൈംഗിക അതിക്രമണം നടത്തിയതിനു പിന്നാലെ കട്ടാങ്ങല് ജംക്ഷനില് ഇറക്കിവിടുകയായിരുന്നു.

0 Comments