ന്യൂഡല്‍ഹി : പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെയാണ് ഡൽഹിയിൽ ചേർന്ന പത്ര സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ്റെയും ബി.ജെ.പി കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറിൻ്റെയും നേതൃത്വത്തിൽ മാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു.
അതേ സമയം, കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത.

0 Comments