banner

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ച നിലയിൽ!, മരണത്തിൽ അന്വേഷണം


സ്വന്തം ലേഖകൻ
കോട്ടയം : വൈക്കം സ്വദേശിയായ യുവതിയുടെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തി. 

വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായരുടെ (45) മൃതദേഹമാണ് ട്രെയിനിലെ ശുചി മുറിയിൽ കണ്ടെത്തിയത്. 

ആലപ്പുഴ – ധർ ബാദ് ട്രെയിനിൻ്റെ ശൗചാലയത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജോളയാർപ്പെട്ടിലാണ്.

Post a Comment

0 Comments