banner

കൊല്ലത്ത് വിദ്യാർഥിനിയോട് നഗ്നതാപ്രദർശനം!, അധ്യാപകനായ യുവാവ് അറസ്റ്റിൽ


സ്വന്തം ലേഖകൻ
പരവൂർ : ട്യൂഷൻ പഠനത്തിനെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ അധ്യാപകനെ പരവൂർ പോലീസ് അറസ്റ്റ്‌ ചെയ്തു. കലയ്ക്കോട് സ്വദേശി ബിനീഷി(35)നെയാണ് ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. 

നഗ്നതാപ്രദർശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതി. 

എസ്.ഐ. സുജിത് നായർ, വിജയകുമാർ, എ.എസ്.ഐ. രമേശൻ, എസ്.സി.പി.ഒ. സലാഹുദ്ദീൻ, സി.പി.ഒ. നെൽസൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments