banner

ഹോട്ടൽ മുറിയിൽ കൊക്കെയ്നും കഞ്ചാവും!, കൊല്ലം സ്വദേശിയായ ആൾ പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്നും പണവും പിടിച്ചെടുത്തു. കൊല്ലം സ്വദേശി ദീപക് കൃഷ്ണയാണ് അറസ്റ്റിലായത്. 

1.8 ഗ്രാം കൊക്കെയ്ൻ, 4 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 14 ലക്ഷം രൂപയും പിടിച്ചെടുത്തു. 

തിരുവനന്തപുരം സിറ്റി ഡാൻസാഫും തമ്പാനൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.

Post a Comment

0 Comments