banner

അഞ്ചാലുംമൂട് കുരീപ്പുഴയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


അഞ്ചാലുംമൂട് : കുരീപ്പുഴയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറയിൽ (ഹരിത നഗർ, 97) ശ്രീകുമാർ - ഷീല ദമ്പതികളുടെ മകൻ അഭിലാഷ് കുമാർ (21) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  സഹോദരങ്ങൾ: അനീഷ് കുമാർ, ആദർശ് കുമാർ.

Post a Comment

0 Comments