banner

ആശുപത്രിയിൽ അഡ്മിറ്റ് ആയ യുവാവ് തൂങ്ങി മരിച്ച നിലയിൽ !, ആർ.എസ്.പി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ശുചിമുറിയിൽ


സ്വന്തം ലേഖകൻ
ഇടുക്കിയിൽ ആർ എസ് പി നേതാവിനെ ആശുപത്രിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആർ എസ് പി ഉടുമ്പൻചോല നിയോജകമണ്ഡലം സെക്രട്ടറി എം എസ് ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments