banner

പ്രാക്കുളം വളവിൽ തെക്കതിൽ വീട്ടിൽ സുലേഖ ബീവി അന്തരിച്ചു


തൃക്കരുവ : പ്രാക്കുളം വളവിൽ തെക്കതിൽ പരേതനായ അബ്ദുൾ ഹമീദിൻ്റെ ഭാര്യ സുലേഖ ബീവി (76) അന്തരിച്ചു. സംസ്കാരം -  നാളെ ( ബുധൻ ) 11 മണിക്ക് കരുവ ജുമാ മസ്ജിദിൽ. മക്കൾ: അസനാരുകുട്ടി ( സൗദി ), ജമീല. മരുമക്കൾ : താഹിറ, കബീർ

Post a Comment

0 Comments