തൃക്കരുവ : കാഞ്ഞാവെളി വേളിക്കാട് ശ്രീ നാരായണമംഗലം കാർത്തികേയ ക്ഷേത്രത്തിൽ ഒൻപതാം ഉത്സവ ദിവസമായ നാളെ സാധാരണ പൂജകൾക്ക് പുറമെ രാവിലെ 11 മണി മുതൽ കഞ്ഞി സദ്യ ഉണ്ടായിരിക്കും. വൈകിട്ട് 6.30 മുതൽ വർണ്ണശബളമായ ചമയവിളക്ക് ഘോഷയാത്ര തുടർന്ന് മഞ്ഞൾ നീരാട്ട് അഗ്നിക്കാവടി തുടങ്ങിയവ നടക്കും. അന്നേ ദിവസത്തെ ഉത്സവപൂജ നേർച്ചയായി ടീം ഉദയ ആണ് ഏറ്റെടുത്തിരിക്കുന്നത്.
0 Comments