banner

അഞ്ചാലുംമൂട് കുരീപ്പുഴയിൽ യുവാവ് തൂങ്ങി മരിച്ചു


തൃക്കടവൂർ : കുരീപ്പുഴയിൽ യുവാവ് തൂങ്ങി മരിച്ചു. കുരീപ്പുഴ ഇലവൺനഗർ 30 കപ്ളേഴത്ത് വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെയും സരോജിനി അമ്മയുടെയും മകൻ ആർ.ബിജുമോൻ (43) ആണ് മരിച്ചത്. ഭാര്യ: ശ്രീലത
മക്കൾ: ശ്രീലക്ഷ്മി, ശ്രീലച്ചു. സംസ്കാരം ഞയറാഴ്ച വൈകിട്ടോടെ നടന്നു.

Post a Comment

0 Comments