സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആന്റണി രാജു ഗതാഗത മന്ത്രിയായി അധികാരത്തിലിരുന്ന സമയത്ത് നിയമിച്ച ഏഴ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥരെ നോട്ടീസുപോലും നല്‍കാതെ പിരിച്ചുവിട്ടെന്ന പരാതിയുമായി കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുത്ത ദിവസം മുതല്‍ ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദ്ദേശിച്ചിട്ടുളള അറിയിപ്പ് ഇമെയിലിൽ ലഭിച്ചതെന്നും ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുൻപ് നോട്ടിസ് നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ മാനേജ്മെന്റ് പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
%20-%20Copy%20-%202024-03-03T182507.110.jpg)
0 Comments