banner

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം!, 23-കാരനായ ബൈക്ക് യാത്രികന് പരിക്ക്


Published from Blogger Prime Android App
കൊല്ലം : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. നിലമേൽ - കടയ്ക്കൽ റോഡിൽവെള്ളാം പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. ആറ്റുപുറം സ്വദേശി അനന്തു (23) നാണ് പരിക്കേറ്റത്. 

കാർ ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ അമിത വേഗതയിലായിരുന്നെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments