banner

അഷ്ടമുടി സ്വദേശിയായ വിദ്യാർഥി അപകടത്തിൽ മരിച്ചു

Published from Blogger Prime Android App
അഷ്ടമുടി :
അഷ്ടമുടി സ്വദേശിയായ വിദ്യാർഥി അപകടത്തിൽ മരിച്ചു. അഷ്ടമുടി സ്വദേശിയും കുണ്ടറ ഇളംമ്പള്ളൂരിൽ പ്രവർത്തിക്കുന്ന മുഗൾ ഹോട്ടലിൻ്റെ ഉടമയുമായ സാജൻ ഹിലാലിൻ്റെ മകൻ അർഫാൻ (15) ആണ് അപകടത്തിൽ മരിച്ചത്. മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് സാജൻ ഹിലാൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post a Comment

0 Comments