banner

വീണ്ടും പക്ഷിപ്പനി!, താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി കാരണമെന്ന് സ്ഥിരീകരണം, മുൻകരുതലുകൾ

Published from Blogger Prime Android App
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഭോപ്പാലിലെ ലാബിലാണ് പരിശോധന നടന്നത്. പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആയി. 

അതേസമയം ജില്ലയിൽ പക്ഷിപ്പനി സ്വീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

Post a Comment

0 Comments